Flash News

6/recent/ticker-posts

കരുവാരകുണ്ട് ഇരിങ്ങാടിരി സ്കൂൾ പടി പൂളക്കലിൽ വാഹനാപകടം മദ്രസ അധ്യാപകൻ മരണപ്പെട്ടു

Views

മലപ്പുറം കരുവാരകുണ്ട് ഇരിങ്ങാടിരി സ്കൂൾ പടിയിൽ പൂളക്കൽ ബസ്സും മോട്ടോർസൈക്കിളും കൂട്ടിയിടിച്ച് മദ്രസ അധ്യാപകനായ പുത്തനഴിയിലെ അമ്മാർ വാഫി (26) വയസ്സ് മരണപ്പെട്ടു.
ഇന്ന് രാവിലെ 6 മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. രാവിലെ പുത്തഴിയിൽ നിന്നും ഇരിങ്ങാട്ടിരി യിലെ മദ്രസ്സ യിലേക്ക് പോവുകയായിരുന്ന വാഫി സഞ്ചരിച്ച ബൈക്കും എതിരെവന്ന ബസ്സും കൂട്ടിയിടിച്ച് ആണ് അപകടം.



Post a Comment

0 Comments