Flash News

6/recent/ticker-posts

തോട്ടശ്ശേരിയറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്;ഒരാളുടെ നില ഗുരുതരം

Views

വേങ്ങര : കുന്നുംപുറം കൊണ്ടോട്ടി എയർപോർട്ട് റൂട്ടിൽ തോട്ടശ്ശേരിയറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം.പരിക്കേറ്റ വരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി ആരിഫിനും കൂടെ ഉണ്ടായിരുന്ന യാൾക്കുമാണ് പരിക്കേറ്റത്.
രാത്രി 8:00 മണിക്കാണ് അപകടം നടന്നത്.

✍🏻റിപ്പോർട്ട് :മുഹമ്മദലി കാരി


Post a Comment

0 Comments