Flash News

6/recent/ticker-posts

സൗദിയിൽ മലയാളി കുത്തേറ്റ് കൊല്ലപ്പെട്ടു

Views
ജിസാൻ : ദർബിൽ പാലക്കാട് കാരാകുർഷി സ്വദേശി കുത്തേറ്റ് കൊല്ലപ്പെട്ടു

കൂമ്പാറ ചേരിക്കപ്പാടത് അബ്‌ദുൽ മജീദ്( 47 വയസ്സ്) ആണ് ബംഗാളികളുടെ കുത്തേറ്റ് കൊല്ലപ്പെട്ടത്.

പ്രതികളായ 2 ബംഗ്ലാദേശ് സ്വദേശികൾ പോലീസ് പിടിയിലായിട്ടുണ്ട് . വർഷങ്ങളായി ഇദ്ദേഹം പ്രദേശത്ത് ശീഷ കട നടത്തുകയായിരുന്നു.
മയ്യിത്ത് ദർബ്ബ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ യും രണ്ട് കുട്ടികളും നാട്ടിലാണ്.



Post a Comment

0 Comments