Flash News

6/recent/ticker-posts

കൊല്ലം കൊട്ടാരക്കര യിൽ ബൈക്ക് അപകടം; പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Views


പരപ്പനങ്ങാടി : കൊട്ടാരക്കരയിൽ ഉണ്ടായ വാഹനാപകടത്തിൽ  പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം.

അമ്പാടി നഗർ പ്രവാസി റോഡിൽ താമസിക്കുന്ന 
വിക്കിരിയൻ സ്വാലിഹ് (27) ആണ് കൊട്ടാരക്കരയ്ക്കടുത്ത് ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

പിതാവ്: അസീസ്. മാതാവ്: ഷെഹർബാനു. ഭാര്യ: ജാസ്മിൻ . സഹോദരങ്ങൾ: വലീദ് ഫർഹാൻ, മൻജിഹ, സഫ.
മൃതദേഹം നാട്ടിൽ എത്തിയിട്ടില്ല.



Post a Comment

0 Comments