Flash News

6/recent/ticker-posts

മലപ്പുറത്ത് വിദ്യാര്‍ത്ഥി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

Views
മലപ്പുറം: നീന്തല്‍ പരിശീലനത്തിനിടെ വിദ്യാര്‍ത്ഥി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. വണ്ടൂര്‍ ഇ എം സി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥി മുഹമ്മദ് കെൻസയാണ്(18) മരിച്ചത്.

 വണ്ടൂരില്‍ സ്വകാര്യ വ്യക്തിയുടെ സ്വിമ്മിംഗ് പൂളിലായിരുന്നു അപകടം. സഹോദരനൊപ്പം നീന്തല്‍ പരിശീലനത്തിനായിഎത്തിയതായിരുന്നു കെൻസ. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Post a Comment

0 Comments