Flash News

6/recent/ticker-posts

കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ ചെറിയ തോതിൽ ഉന്തും തള്ളും

Views

കോട്ടക്കൽ : പോലീസ്  അതിക്രമത്തിൽ പ്രതിഷേധിച്ച് കോട്ടക്കൽ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകരും പോലീസും തമ്മിൽ ചെറിയ തോതിൽ ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധ മാർച്ച് വരുന്നതറിഞ്ഞ് പോലീസ് സ്റ്റേഷനിൽ മുൻവശം നിരവധി പോലീസുകാരെ വിന്യസിച്ചിരുന്നു.യൂത്ത് കോൺഗ്രസുകാർ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്തത്


Post a Comment

0 Comments