Flash News

6/recent/ticker-posts

സ്വർണ്ണ കടത്ത് സംഘവുമായി ബന്ധം: പെരുമ്പടപ്പ് എസ്.ഐക്ക് സസ്പെൻഷൻ

Views

മലപ്പുറം : പെരുമ്പടപ്പ് സ്റ്റേഷനിലെ എസ്.ഐ ശ്രീജിത്തിനെയാണ് സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി സസ്പെൻഡ് ചെയ്തത്.
 സ്വര്‍ണ്ണക്കടത്ത്‌ സംഘങ്ങളുമായി സാമ്പത്തിക ഇടപാട്‌ നടത്തിയതിന് തെളിവ്‌ ലഭിച്ചിരുന്നു. കടത്തുസംഘങ്ങള്‍ക്ക്‌ ശ്രീജിത്ത്‌ വിവരം ചോര്‍ത്തി നൽകിയതായി എസ്‌.പിക്ക്‌ വിവരം ലഭിച്ചതിനെ തുടർന്ന് എസ്.പി യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.



Post a Comment

0 Comments