Flash News

6/recent/ticker-posts

നവകേരള സദസ്; ഇന്നും നാളെ ഉച്ചവരെയുമുള്ള എല്ലാ പരിപാടികളും മാറ്റിവച്ചു

Views

സിപിഐ സംസ്ഥാന സെക്രട്ടറിയും ഇടതുപക്ഷത്തിന്റെ സമുന്നതനേതാവുമായ കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് നവകേരള സദസിന്റെ  ഇന്നും നാളെയും നടത്താനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു. സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും നവകേരള സദസ്സ് തുടങ്ങുക.

രാവിലെ നിശ്ചയിച്ചിരുന്ന ആദ്യ പരിപാടി പെരുമ്പാവൂരിൽ ഉച്ചയ്ക്ക് രണ്ടു മണിക്കാരംഭിക്കും. തുടർന്ന് 3.30ന് കോതമംഗലം, 4.30ന് മൂവാറ്റുപുഴ, 6.30ന് തൊടുപുഴ എന്നിങ്ങനെയായിരിക്കും പരിപാടികൾ.



Post a Comment

0 Comments