Flash News

6/recent/ticker-posts

കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി

Views
കുറ്റിപ്പുറം : ഭാരതപ്പുഴയിലെ ഹൈസ്കൂൾ കടവിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള തിരിച്ചറിയാൻ കഴിയാത്ത വിധം ജീർണ്ണിച്ച 50 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തിയത്. 

തിരിച്ചറിയുന്നവർ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ നംമ്പറിലോ 0494 2608250. റഷീദ് 9496878590 കുറ്റിപ്പുറത്തെയോ ബന്ധപ്പെടുക. 
മൃതദേഹം ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് ഉള്ളത്.


Post a Comment

0 Comments