Flash News

6/recent/ticker-posts

വേങ്ങര നെടുംപറമ്പ് സ്വദേശി ദുബായിൽ വച്ച് മരണപ്പെട്ടു.

Views
നെഞ്ചു വേദന; ദുബൈയിൽ
മലയാളി യുവാവ് മരിച്ചു

ദുബൈ: യുഎഇയിൽ മലയാളി യുവാവ് നെഞ്ചു വേദനയെ തുടർന്നു മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഷാനിദ് (24) ആണ് മരിച്ചത്. ദുബൈ അൽകൂസ് 2ൽ ​ഗ്രോസറി ഷോപ്പിലായിരുന്നു ജോലി.

ജോലി കഴിഞ്ഞ് റൂമിൽ മടങ്ങി എത്തിയപ്പോഴാണ് ഷാനിദിനു നെഞ്ചു വേദന അനുഭവപ്പെട്ടത്. പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതം ആണെന്നു നി​ഗമനം. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുന്നു.


Post a Comment

0 Comments