Flash News

6/recent/ticker-posts

തോക്കയിൽ ഇന്ദിരാമ്മഎന്നവർ മരണപ്പെട്ടു.

Views
വേങ്ങര : എടയാട്ട്പറമ്പ് (പറപ്പൂർ) പരേതനായ "അരയങ്ങാട്ട് മനക്കണ്ടത്തിൽ ബാലകൃഷ്ണൻ നായർ" 
(മാനുനായർ) എന്നവരുടെ ഭാര്യ തോക്കയിൽ ഇന്ദിരാമ്മ
എന്നവർ മരണപ്പെട്ടു.
മക്കൾ : രാഘവൻ, ഗംഗാധരൻ, സോമൻ, രാഗിണി, പ്രസന്ന. മരുമക്കൾ : ശ്രീനാരായണൻ, രാധാകൃഷ്ണൻ ഗീത, സജിനി, ധന്യ.
സംസ്ക്കാരം ഇന്നുച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിൽ


Post a Comment

0 Comments