Flash News

6/recent/ticker-posts

കൊടിഞ്ഞിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന സ്ത്രീ മരണപ്പെട്ടു

Views

കൊടിഞ്ഞി : കോറ്റത്തങ്ങാടിയിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ്  കോഴിക്കടക്ക് മുമ്പിൽ വെച്ച് ക്രൂയിസർ ഇടിച്ചു പരിക്കേറ്റ സ്ത്രീ ഇന്ന് മരണപ്പെട്ടു. 
കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി പരേതനായ പിലാശ്ശേരി പോക്കറിന്റെ ഭാര്യ ഖദീജ യാണ് മരണപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ ചികിത്സയിരുന്നു. 
 കബറടക്കം ഇന്ന് കൊടിഞ്ഞി പള്ളിയിൽ. മക്കൾ: മുസ്‌തഫ, ഹുസൈൻ, റഹീം,


Post a Comment

0 Comments