Flash News

6/recent/ticker-posts

മൈലപ്പുറം കോലാറിൽ പ്ലസ് വൺ വിദ്യാർത്ഥിയെ പുഴയിൽ കാണാതായി

Views

മലപ്പുറം: മൈലപ്പുറം കോലാറിൽ  പ്ലസ് വൺ പുഴയിൽ വിദ്യാർഥിയെ കാണാതായി.
ആരിഫുദ്ദീൻ (17)എന്ന വിദ്യാർത്ഥിയെയാണ് കാണാതായത്. സംഭവ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പോപ്പുലർ ന്യൂസിൽ കൂടുതൽ വിവരങ്ങൾ


Post a Comment

0 Comments