Flash News

6/recent/ticker-posts

ഉമ്മയുടെ ഈ മുത്തം മതി ജാഥാ ക്യാപറ്റന് ഇനിയും ഉയരങ്ങളിലെത്താൻ

Views
വേങ്ങര : രാഷ്ട്രീയത്തിലെ ഉയർച്ചക്ക് ഒരു ഗോഡ്ഫാദറില്ലാതെ ഉയരങ്ങളിലെത്തി ജില്ലയുടെ മേജർ പാർട്ടിയുടെ സൂപ്പർ സ്റ്റാറായി ജനഹൃദയങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന
ഹരിത രാഷ്ട്രീയത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആവേശം പകർന്ന്
കേന്ദ്ര സംസ്ഥാന. ഭരണകൂടത്തിന്റെ നെറികേട് ഉയർത്തി കാട്ടി അങ്ങ് കിഴക്ക് മലയോര നാടായ വഴിക്കടവിൽ നിന്നും ജില്ലയുടെ തെക്ക് പടിഞ്ഞാറ് പൊന്നാനി തീരത്ത് ഹരിത രാഷ്ട്രീയത്തിന്റെ യുവാക്കളുടെ ഹരമായി മാറിയ ശരീഫ് കുറ്റൂരിന്റെ നേതൃത്വത്തിലുള്ള യൂത്ത് മാർച്ച് ചരിത്രത്തിന്റെ ഭാഗമാകാൻ പോകുകയാണ്. കുറ്റൂർ പാക്കട പുറായ 
പരമ്പരാഗതമായി ഹരിത രാഷ്ട്രീയത്തിന്റെ പാരമ്പര്യമുള്ള മുസ്ലിം ലീഗിനെ എന്നെന്നും നെഞ്ചിലേറ്റിയ സാമൂഹിക പ്രവർത്തകനും പൊതു കാര്യ പ്രസക്തനും വിവിധ മേഘലകളിൽ സ്വന്തമായി വ്യക്തി മുദ്ര പതിപ്പിച്ച പാവു തൊടിക സൈതുസാഹിബിന്റ
മൂത്തപുത്രനായ ഷരീഫ് കുറ്റൂർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ജാഥാ ക്യാപ്റ്റൻ.



പാക്കട പുറായ ഗ്രാമത്തിലെ യൂനിറ്റ് എം.എസ് ഫിലൂടെ യൂനിറ്റ് യൂത്ത് ലീഗ്
പഞ്ചായത്ത് MSF 
പഞ്ചായത്ത് യൂത്ത് ലീഗ്
മന്ധലം നടF മന്ധലം യൂത്ത് ലീഗ്. വരെ വിവിധ ഭാരവാഹി ത്തങ്ങൾ വഹിച്ച് താഴെ അടിതട്ടിൽ നിന്ന് പ്രവർത്തിച് ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ അമരത്ത് എത്തിയ ഈ ക്യാപ്റ്റനെ ഇന്നലെ ജില്ലയിലുടനീളം മുത്തങ്ങൾ ഏറ്റ് വാങ്ങി മുന്നേറി കൊണ്ടിരിക്കയാണ്
വേങ്ങരയുടെ അഭിമാനമായ ജാഥാ ക്യാപ്റ്റൻ . ജാഥക്ക് ജന്മനാട്ടിൽ രാജോജിതമായ സ്വീകരണമാണ് ജന്മനാടായ വേങ്ങരയുടെ മക്കൾ നൽകിയത്.
ഉമ്മ നൽകിയ മുത്തത്തിന്റെ മധുരമിയിലും പിതാവിന്റെ തലോടലിൽനിന്നും കിട്ടിയ ഊർജ്ജം ശരീഫ് കുറ്റൂരിന്റെ മുന്നോട്ടു ള്ള പ്രയാണം എളുപ എളുപ്പത്തിലാകട്ടെ

ജാഥാ ക്യാപ്റ്റനെ കുറിച്ച് വേങ്ങര പോപുലർ ന്യൂസിന് വേണ്ടി റിപ്പോർട്ട് തയ്യാറാക്കിയത്. 

✍️മുഹമ്മദ് കുഞ്ഞി ചേറ്റിപ്പുറം


Post a Comment

0 Comments