Flash News

6/recent/ticker-posts

കാണ്മാനില്ല

Views
തലശ്ശേരി : ഈ ഫോട്ടോയിൽ കാണുന്ന മുഴപ്പിലങ്ങാട്  സ്വദേശി അമൻ റഹീസ് 19 വയസ്സ് എന്ന യുവാവിനെ 12/12/2023 ന് രാവിലെ തലശ്ശേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക്  ഇന്റർവ്യൂവിന് പോയതായിരുന്നു. ഇത് വരെതിരിച്ചെത്തിയിട്ടില്ല.മൊബൈൽ ഫോൺ സ്വിച്ഓഫ് ആണ്. എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ കാണുന്ന നമ്പറിൽ  ബന്ധപ്പെടുക.

 9746312483  
7025152404


Post a Comment

0 Comments