Flash News

6/recent/ticker-posts

കുറ്റിപ്പുറത്ത് തൊട്ടിലിയുടെ കയർ കഴുത്തിൽ കുടുങ്ങി രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

Views മലപ്പുറം : കുറ്റിപ്പുറം  ബംഗ്ലാംകുന്നിൽ  തൊട്ടിൽ കയർ  കഴുത്തിൽ കുരുങ്ങി രണ്ടാം  ക്ലാസ്സുകാരി   മരിച്ചു .  ജാഫർ സാദിഖ്ന്റെ മകൾ  ഹയ ഫാത്തിമ ( 6)യാണ്  മരിച്ചത്. കാർത്തല മർകസ്   അൽഅബീർ സ്കൂൾ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്  ഹയ കൂടുതൽ   വിവരങ്ങൾ ലഭ്യമായിട്ടില്ല.  മൃതദേഹം കുറ്റിപ്പുറം  താലൂക്ക്ആശുപത്രിയിൽ


Post a Comment

0 Comments