Flash News

6/recent/ticker-posts

താനൂര്‍ സ്‌കൂള്‍പടിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം പാടത്തേക്ക് മറിഞ്ഞ് അപകടം ; മൂന്ന് പേര്‍ക്ക് പരിക്ക്

Views

താനൂര്‍ : സ്‌കൂള്‍പടിയില്‍ അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം പാടത്തേക്ക് മറിഞ്ഞ് അപകടം ; മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
കർണാടക സ്വദേശികൾ സഞ്ചരിച്ച  ഇക്കോവാൻ മറിഞ്ഞാണ് അപകടം.
ഇന്ന് പതിനൊന്നരയോടെ ആയിരുന്നു സംഭവം.
പന്ത്രണ്ട് വയസ്സുളള കുട്ടിയടക്കം മൂന്ന്പേർക്ക് നിസാരപരിക്കേറ്റു.
ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.



Post a Comment

0 Comments