Flash News

6/recent/ticker-posts

മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനം : താനൂർ സ്വദേശി ചേറ്റുവയിൽ വെച്ച് മരണപ്പെട്ടു.

Views
പരപ്പനങ്ങാടി :താനൂർ സ്വദേശി മത്സ്യബന്ധനത്തിനിടെ ഹൃദയസ്തംഭനത്തെ തുടർന്ന് മരണപ്പെട്ടു.ചേറ്റുവയിൽ വെച്ചാണ് മരണം സംഭവിച്ചത്.താനൂർ കോർമൻ കടപ്പുറം ബദർ പള്ളിക്ക് പടിഞ്ഞാറു വശം ചേക്കാമാടത്ത് ഹംസകോയ(69) യാണ് മരണപ്പെട്ടത്.

താനൂർ വാദിസലാം വള്ളത്തിലെ ജീവനക്കാരനായിരുന്ന ഹംസക്കോയയുടെ മൃതദേഹം തിരൂർ ജില്ല ആശുപത്രിയിലാണുളളത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് (തിങ്കളാഴ്ച) ഉച്ചയോടെ മുഹ്‌യുദ്ദീൻ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യും.

ഭാര്യ: സുലൈഖ.മക്കൾ : ഷറഫുദ്ധീൻ , ഷംസുദ്ധീൻ, സൈഫുന്നിസ, നദീറ . മരുമക്കൾ: ജസീല, റജുല, സലീം (താനൂർ), ബാബു ച്രാലയം).



Post a Comment

0 Comments