Flash News

6/recent/ticker-posts

സൗദിയിൽ ഭര്‍ത്താവിനെ കുത്തിക്കൊന്ന് പണം കവര്‍ന്ന ഭാര്യക്ക് വധശിക്ഷ

Views

സൗദി: ഭർത്താവിനെ കുത്തിക്കൊന്ന് പണം കവർന്ന ഭാര്യക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സൗദി പൗരൻ ഹസൻ ബിൻ ആയിശ് ബിൻ മർസൂഖ് അൽമുതൈരിയെ കൊലപ്പെടുത്തിയ ഹുദ ബിൻത് അൽഹുമൈദി ബിൻ ഹമൂദ് അൽമുതൈരിക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.


Post a Comment

0 Comments