Flash News

6/recent/ticker-posts

ഗ്യാസ് ബുക്ക് ചെയ്യാൻ ഭാരത് പെട്രോളിയം പുതിയ നമ്പറുകൾ പ്രഖ്യാപിച്ചു

Views

ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് ഇനി പുതിയ നമ്പറുകൾ. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.

അഞ്ചു വർഷമായി ഈ നമ്പറുകൾ നിലവിലുണ്ടെങ്കിലും പ്രവർത്തനരഹിതമായ 9446256789 എന്ന ഐവിആർഎസ് നമ്പർ ഉപയോഗിച്ച് ഭാരത് ഗ്യാസ് ഉപഭോക്താക്കൾ തുടർന്നും ബുക്ക് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഈ കാരണത്തിലാണ് വീണ്ടും അറിയിപ്പ് നൽകിയത്. മിസ്‌ഡ് കോൾ ബുക്കിങ്ങിന് 7710955555 നമ്പറും വാട്‌സാപ്പ് ബുക്കിങ്ങിന് 1800224344 നമ്പറും ഉപയോഗിക്കാം. കൂടാതെ യുപിഐ ആപ്പുകൾ വഴിയും ബുക്കിങ്, പണമടയ്ക്കാനുള്ള സേവനങ്ങൾ ലഭിക്കും .


Post a Comment

0 Comments