Flash News

6/recent/ticker-posts

കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

Views
കൊണ്ടോട്ടി : ബൈക്കിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. എടവണ്ണപ്പാറ റോഡിൽ പരതക്കാടാണ് സംഭവം. ഇന്ന് ഉച്ചക്ക് 3 മണിയോടെ ആണ് അപകടം നടന്നത്. പരതക്കാട് കുണ്ടിൽ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവൻ അബ്ദുൾ നാസറിന്റെ മകൾ എസാ എസ് ‌വിൻ ആണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ



Post a Comment

0 Comments