Flash News

6/recent/ticker-posts

പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രത്യേക കഴിവുള്ളവർക്ക് സൗദിയിൽ പ്രീമിയം ഇഖാമ നൽകുന്നത്

Views

റിയാദ്: ഹെൽത്ത് കെയർ, ലൈഫ് സയൻസസ്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, പരിസ്ഥിതി, ജലം, കൃഷി, ഊർജം, ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയിലെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രത്യേക കഴിവുള്ളവർക്ക്  സൗദിയിൽ പ്രീമിയം ഇഖാമ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

പ്രാദേശിക കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും അനുഭവങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സഹായിക്കുന്ന തരത്തിൽ പ്രവാസികൾ അടക്കമുള്ള പ്രതിഭകളെ രാജ്യത്തിന് വേണ്ടി  ഉപയോഗിക്കുന്നതിനാണ് പ്രീമിയം ഇഖാമ അനുവദിക്കുന്നതെന്ന് സൗദി അധികൃതർ വ്യക്തമാക്കി.


Post a Comment

0 Comments