Flash News

6/recent/ticker-posts

കൂട്ടായിയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരണപ്പെട്ടു

Views


താനൂർ : കൂട്ടായിയിൽ കാർ ഇടിച്ച്  കാൽ നടയാത്രക്കാരൻ മരണപ്പെട്ടു. ഇന്ന്ലെ ഉച്ചക്ക് 2:30ഓടെ ആണ് അപകടം. റഹ്മത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വാളക്കുഴിയിൽ ഹംസ എന്നയാളാണ് മരണപ്പെട്ടത്.
തിരൂരിൽ നിന്ന് കൂട്ടായി ഭാഗത്തെ ക്ക് പോകുകയായിരുന്ന കാറിടിച്ചാണ് അപകടം. 
 മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



Post a Comment

0 Comments