തുടര്‍ന്ന് ആഹാരത്തില്‍ പാറ്റയെ കണ്ടതിന്റെയടക്കം ചിത്രങ്ങള്‍ പരാതിക്കാരന് എക്സില്‍ പങ്കുവെച്ചു. ഡോക്ടര്‍ ശുഭേന്ദു കേസരി എന്ന യാത്രക്കാരനാണ് വന്ദേ ഭാരത് എക്സ്പ്രസില്‍ തനിക്ക് ലഭിച്ച നോണ്‍ വെജിറ്റേറിയന്‍ താലിയുടെ ചിത്രങ്ങള്‍ സോഷ്യല്ഡമീഡിയയില് പങ്കുവെച്ചത്. ഭക്ഷണത്തിന്റെ വൃത്തിഹീനമായ അവസ്ഥയെക്കുറിച്ച് ജബല്‍പൂര്‍ സ്റ്റേഷനില്‍ നല്കിയ പരാതിയുടെ ചിത്രവും യാത്രക്കാരന് പങ്കുവച്ചു.
0 Comments