Flash News

6/recent/ticker-posts

പ്രേക്ഷകരുടെ ആകാംക്ഷകൂട്ടി വീണ്ടുമൊരു ഹിറ്റ് മമ്മൂട്ടി ചിത്രം; കുറ്റവാളികള്‍ക്കൊപ്പം അഴിക്കുള്ളില്‍ ടര്‍ബോ ജോസ്; സെക്കന്‍ഡ് ലുക്ക് വൈറല്‍

Views


ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രം സിഎന്‍എപി സൗകര്യം പ്രവര്‍ത്തിക്കുന്ന തരത്തിലാകും സൗകര്യം. ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ ആരുടെ പേരിലാണോ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആളുടെ പേര് സ്‌ക്രീനില്‍ കാണാം. നിലവില്‍ ഈ സംവിധാനത്തിന് സ്വകാര്യ ആപ്പായ ട്രു കോളര്‍ ആണ് ഉപയോഗിക്കാറുള്ളത്.

കമ്പനികളുടെ ബള്‍ക്ക് കോര്‍പറേറ്റ് കണക്ഷനുകളില്‍ നിന്നുള്ള കോളുകളില്‍ ട്രേഡ്മാര്‍ക്ക് പേര്, ട്രേഡ് നെയിം തുടങ്ങിയവ ദൃശ്യമാകും. ടെലികോം കമ്പനികളുമായി നീണ്ട കൂടിയാലോചന നടത്തിയാണ് ട്രായ് ശുപാര്‍ശ നല്‍കിയത്.

അതേസമയം ഒരാള്‍ക്ക് പേര് മറച്ച് വെയ്ക്കണമെങ്കില്‍ അതിനും സംവിധാനം ഉണ്ടാകും. സിം എടുക്കുമ്പോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. സംവിധാനം രാജ്യത്താകെ ഒറ്റയടിക്ക് നടപ്പാക്കുന്ന രീതിക്ക് പകരം തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.




Post a Comment

0 Comments