Flash News

6/recent/ticker-posts

എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിർമ്മിച്ച പാങ്ങാട്ട് കുണ്ട് റോഡ് ഉദ്ഘാടനം ചെയ്തു

Views

വേങ്ങര : എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 20 ലക്ഷം രൂപ  ചെലവിൽ നിർമ്മിച്ച പാങ്ങാട്ട് കുണ്ട് റോഡിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എംഎൽഎ നിർവഹിച്ചു, പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മൈമൂന,  അഞ്ചുകണ്ടൻ കുഞ്ഞിമൊയ്തീൻ, പറമ്പിൽ ഖാദർ,എൻ. ടി.ശരീഫ് രാധാകൃഷ്ണൻ മാഷ്, മെമ്പർമാരായ യൂസഫലി വലിയോറ,സിപി ഖാദർ,അസീസ്, റസാക്ക്,എ കെ ഹംസ, ശിഹാബ് ഇടത്തിൽ, ഹമീദ്, ഗദ്ദാഫി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments