Flash News

6/recent/ticker-posts

ശുചീകരണത്തിന് നേരിട്ട് ഇറങ്ങി നേതൃത്വം നൽകി പഞ്ചായത്ത് പ്രസിഡണ്ട്

Views

വേങ്ങര: വേങ്ങര ,അമ്മാഞ്ചേരി കാവ്ഉസൽവ ശേഷം റോഡിൽ കുമിഞ്ഞ് കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ നേരിട്ടിറങ്ങി വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ
രാവിലെ 9 മണിയോട് കൂടി വേങ്ങര മാട്ടിൽ ബസാറിൽ നിന്നും ആരംഭിച്ച് പറമ്പിൽ പടി ടൗൺ വരെ നാട്ടുകാണി' പരപ്പനങ്ങാടി പാതയോരത്തെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
ശുചീകരത്തിന് ഗ്രാമ പഞ്ചായത്ത് അംഗങ്ങൾക്കു പുറമെ ഹരിത കർമസേന അംഗങ്ങൾ. ടോമോ കയർ അംഗങ്ങൾ. കുടുംബശ്രീ .തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേവകരും ഗ്രാമ പഞ്ചായത്തിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു


Post a Comment

0 Comments