Flash News

6/recent/ticker-posts

സിദ്ധാര്‍ഥിനെ മൂന്ന് ദിവസം പീഡിപ്പിച്ചിട്ടും അറിഞ്ഞില്ലെന്നോ; ഡീനിന്റെ വാദങ്ങള്‍ തള്ളി പിതാവ്

Views കല്‍പ്പറ്റ : സിദ്ധാര്‍ഥിന്റെ മരണത്തില്‍ സര്‍വകലാശാലാ ഡീനിന്റെ വാദങ്ങള്‍ തള്ളി പിതാവ് ജയപ്രകാശ്. ഡീനിനോട് ചോദിച്ചപ്പോള്‍ ഒന്നും അറിയില്ലെന്നും പോലീസിനോട് ചോദിക്കാനുമാണ് പറഞ്ഞത്. വീഴ്ച മറച്ചുവെക്കാനും തെളിവുകള്‍ നശിപ്പിക്കാനുമാണ് ശ്രമിച്ചത്. പോലീസിന്റെ സംരക്ഷണയിലാണ് ഡീന്‍ വീട്ടില്‍ വന്നത്. ഡീനിനെ ആരോ സംരക്ഷിക്കുന്നുണ്ട്. സിദ്ധാര്‍ഥിനെ മൂന്ന് ദിവസം പീഡിപ്പിച്ചിട്ടും ഡീന്‍ അറിഞ്ഞില്ലേയെന്നും ജയപ്രകാശ് ചോദിച്ചു. 

പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ അഭിമുഖ പരീക്ഷ നടത്തിയ വി സിക്കെതിരെയും സിദ്ധാര്‍ഥിന്റെ പിതാവ് പ്രതിഷേധിച്ചു.


Post a Comment

0 Comments