Flash News

6/recent/ticker-posts

വേങ്ങരയിൽ യുവതിയെമരിച്ച നിലയിൽ കണ്ടെത്തി

Views
വേങ്ങരയിൽ യുവതിയെ
മരിച്ച നിലയിൽ കണ്ടെത്തി


വേങ്ങര:
കച്ചേരിപ്പടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചിറക്കൽ സ്വദേശി ഹിബ തസ്‌നി എന്ന 23 കാരിയാണ് മരിച്ചത്.

മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




Post a Comment

0 Comments