Flash News

6/recent/ticker-posts

ഹൃദയാഘാതം: കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി അബൂദബിയിൽ മരിച്ചു

Views
ഫറോക്ക്  ഹൃദയാഘാതത്തെ തുടർന്ന് ചെറുവണ്ണൂർ സ്വദേശിയായ യുവാവ് അബൂദബിയിൽ മരിച്ചു.  ചെറുവണ്ണൂരിൽ താമസിക്കുന്ന മുൻ സെയിൽസ് ടാക്സ് ഓഫീസർ കെ.പി മുഹമ്മദ് സാഹിബിൻ്റെയും ചാലിയം പുത്തൻവീട് റുഖിയാബിയുടെയും മകൻ കെ.പി സുജാദ് ആണ് മരിച്ചത്.



Post a Comment

0 Comments