Flash News

6/recent/ticker-posts

കക്കാട് ദേശീയപാതയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം

Views

തിരൂരങ്ങാടി : കക്കാട് ദേശീയപാതയിൽ സ്വകാര്യബസ്സുകൾ കൂട്ടിയിടിച്ച് .
 നിസ്സാര പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9:20 ഓട് കൂടിയായിരുന്നു അപകടം


Post a Comment

0 Comments