Flash News

6/recent/ticker-posts

കണ്ണൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ ഒരു ക്യാബിൻ ക്രൂ കൂടി അറസ്റ്റിൽ;അറസ്റ്റിലായത് തില്ലങ്കേരി സ്വദേശി

Views
                                                         
മട്ടന്നൂർ: എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനായ തില്ലങ്കേരി സ്വദേശി സുഹൈലിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്‌തത്‌.പത്ത് വർഷമായി ക്യാബിൻ ക്രൂ ജോലി ചെയ്യുകയാണ് സുഹൈൽ
എയർ ഹോസ്റ്റസ് സുരഭി കാത്തൂൺ കഴിഞ്ഞ ദിവസം സ്വർണക്കടത്തിന് പിടിയിലായിരുന്നു.
സുരഭിയെ സ്വർണം കടത്താൻ നിയോഗിച്ചത് സുഹൈലെന്ന് ഡിആർഐ.


Post a Comment

0 Comments