Flash News

6/recent/ticker-posts

വേങ്ങര സ്വദേശി മക്കയിൽ മരണപ്പെട്ടു.

Views
വേങ്ങര: നെടുംപറമ്പിൽ താമസക്കാരനും നെടുംപറമ്പ് മസ്ജിദിൽ പതിനഞ്ച് വർഷത്തോളം മുഅദ്ദിനായി സേവനം ചെയ്തിരുന്ന ചെനക്കൽ മുഹമ്മദ് (ബാപ്പുട്ടി) എന്നവർ  പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോയി മക്കയിൽ വെച്ച് മരണപ്പെട്ടു. പരേതനായ ചെനക്കൽ പോക്കർ മൊല്ലാക്കയാണ് പിതാവ്.



Post a Comment

0 Comments