Flash News

6/recent/ticker-posts

വേങ്ങര കുന്നുംപുറം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

Views

വേങ്ങര:  കുന്നുംപുറം തൊട്ടശ്ശേരിയാറ അറക്കൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റ വരെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

റിപ്പോർട്ട് : മൊയ്‌ദീൻ അരീക്കൻ



Post a Comment

0 Comments