Flash News

6/recent/ticker-posts

വേർപാട്

Views മൂന്നിയൂർ : കളത്തിങ്ങൽ പാറ മഹല്ലിലെ പരേതനായ ചെർകുഴിയിൽ പി.വി.പി. ആലി  എന്നവരുടെ ഭാര്യയും പരേതനായ കെ.എം. കോയക്കുട്ടി സാഹിബിന്റെ പുത്രിയുമായ കിഴക്കിനിയകത്ത് മതാരി അയിശബീവി ഹജ്ജുമ്മ ( 86) മരണപ്പെട്ടു. മക്കൾ മൊയ്തീൻ കുട്ടി,പി.വി.പി അഹമ്മദ് മാസ്റ്റർ, പരേതനായ പി.വി.പി. മുഹമ്മദ് മാസ്റ്റർ,പി.വി.പി അബ്ദുൾസലാം,പിവി .പി,ഖാലിദ് ,പി.വിപി.ആയിഷ , സുഹറ.പരേതയുടെ ജനാസ നമസ്കാരം ഇന്ന് ( 3. 6. 2024 തിങ്കൾ ) വൈകുന്നേരം 5 മണിക്ക് കളത്തിങ്ങൽപാറ ജുമാമസ്ജിദിൽ  നടക്കും.


Post a Comment

0 Comments