Flash News

6/recent/ticker-posts

താനൂർ സ്വദേശി ബല്ലാരിയിൽ മരണപ്പെട്ടു ബന്ധുക്കളെ തേടുന്നു

Views
താനൂർ : ഈ ഫോട്ടോയിൽ കാണുന്ന അബ്‌ദുള്ള എന്ന് പേരുള്ള വ്യക്തിയെ അറിയുന്നവർ ഉണ്ടെങ്കിൽ അറിയിക്കുക താന്നൂർ ആണ് വിട് എന്ന് പറഞ്ഞത് ആൾ ബെല്ലാരി ഹോട്ടൽ സപ്ലയെർ ആയിരുന്നു ഇന്നലെ രാത്രി  2/7/2024 ന് പെട്ടന്ന് മരണപെട്ടു അറിയുന്ന വർ ഉണ്ടെങ്കിൽ ഈ നമ്പറിൽ ബന്ധപെടുക   9019076340
പോലിസ് സ്റ്റേഷൻ no 9490109174.


Post a Comment

0 Comments