Flash News

6/recent/ticker-posts

ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടതില്‍ കോവിഡിനെ പിന്നിലാക്കി മെസ്സി

Views


മെസി ബാഴ്‌സലോണ വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതോടെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ തിരഞ്ഞത് ഈ വാര്‍ത്തകളാണ്. കോവിഡ് ആയിരുന്നു ഗൂഗിളിന്റെ സെര്‍ച്ച് ചാര്‍ട്ടില്‍ മുന്‍പില്‍ നിന്നിരുന്നത്. മെസി എന്ന വാക്കിനൊപ്പം മെസി  ലീവ്‌സ് ബാഴ്‌സ എന്ന വാക്കുകള്‍ ഉപയോഗിച്ചുള്ള തെരച്ചിലിന്റെ എണ്ണം വര്‍ധിച്ചത് 2300 ശതമാനമാണ്.


Post a Comment

0 Comments