Flash News

6/recent/ticker-posts

കാണ്മാനില്ല

Views
വേങ്ങര : വേങ്ങര ഇല്ലിപ്പിലാക്കൽ   
പറപ്പൂർ  പഞ്ചായത്ത് ഒന്നാം വാർഡിൽ താമസിക്കുന്ന ഹോണ്ട ഷോറൂം മാനേജറായ ബിനു അമ്പാടി എന്ന വ്യക്തിയെ 31.12.2021 (വെള്ളി) മുതൽ കാൺമാനില്ല. ഹോണ്ട ഷോറൂമിൽ  നിന്നും 12 ലക്ഷം രൂപ തട്ടിയെടുക്കുകയും നിരവധിയാളുകളിൽ നിന്നും പണം കടം വാങ്ങുകയും ചെയ്തിട്ടുണ്ട്.ഇദ്ദേഹത്തെ  കണ്ടെത്തുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക.



Post a Comment

0 Comments