Flash News

6/recent/ticker-posts

ഊരകം കൃഷിഭവന്റെ നേതൃത്വത്തിൽ ഓണ വിപണി ഇന്നു മുതൽ

Views
ഊരകം  കൃഷിഭവന്റെ നേതൃത്വത്തിൽ ഓണ വിപണി ഇന്നു മുതൽ

ഊരകം  കൃഷിഭവന്റെ നേതൃത്വത്തിൽ
ഈ വർഷത്തെ ഓണവിപണി  കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് കൃഷിഭവന്റെ മുൻപിൽ  ഇന്ന്  രാവിലെ 10.30 മുതൽ ആരംഭിക്കും. 
ഈമാസം  30 വരെ ഓണച്ചന്ത പ്രവർത്തിക്കും .  ഓണം പ്രമാണിച്ചു പച്ചക്കറി/പഴങ്ങൾ വിപണി വിലയേക്കാൾ 30% വിലക്കുറവിൽ ലഭിക്കും. 

60വയസ്സിനു മുകളിൽ പ്രായമുള്ളവർ, 
10വയസ്സിനു താഴെയുള്ളവർ, ഗർഭിണികൾ എന്നിവർ ഓണച്ചന്ത സന്ദർശിക്കുന്നത് ഒഴിവാക്കുക.


Post a Comment

0 Comments