Flash News

6/recent/ticker-posts

സ്ത്രീശാക്തികരണ തൊഴിൽ പരിശിലന കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ ജന: സലിം കുരുവമ്പലം ഉദ്ഘാടനം നിർവ്വഹിച്ചു

Views

മലപ്പുറം ജില്ലാ പഞ്ചായത്ത് സുവർണ ജുബിലി -2018-19- സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി. വേങ്ങര അരിക്കുളം ലക്ഷം വീട് കോളനിയിൽ.നിർമ്മിച്ച സ്ത്രീശാക്തികരണ / തെഴിൽ പരിശിലന കെട്ടിടം ജില്ലാ പഞ്ചായത്ത് മെമ്പർ ജന:സലിംകുരുവമ്പലം ഉൽഘാടനം നിർവ്വഹിക്കുന്നു.ചടങ്ങിൽ ബ്ലോക്ക് പ്രസിണ്ടന്റ് ചാക്കിരി കുഞ്ഞുട്ടി. ഗ്രാമ പഞ്ചായത്ത് മെമ്പർ അസിസ് പറങ്ങോടത്ത് .പത്താം വാർഡ് മെമ്പർ ഐകാടൻ ചാത്തൻക്കുട്ടി എന്നിവർ സംബന്ധിച്ചു.




Post a Comment

0 Comments