Flash News

6/recent/ticker-posts

വെള്ള റേഷൻ കാർഡ് ഉടമകൾക്ക് നാളെയും മറ്റന്നാളും ഓണകിറ്റ് വിതരണം ഉണ്ടായിരിക്കുന്നതാണ്.

Views

 

 റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധക്ക്


.ജൂലൈ മാസത്തിൽ ഏത് കടയിൽ നിന്നാണ് റേഷൻ വാങ്ങിയത് ആ കടയിൽ നിന്ന് തന്നെ കിറ്റ് വാങ്ങുക...

വെള്ള കാർഡുകാർ  ശ്രദ്ധിക്കുക

 വെള്ള കാർഡിനുള്ള ഓണക്കിറ്റ് റേഷൻ കാർഡിലെ അവസാന അക്കം0-1-2-3-4- വരെയുള്ളവർക്ക്  ശനിയാഴ്ചയും5-6-7-8-9 വരെയുള്ള നമ്പറുകൾക്ക്  ഞായറാഴ്ചയും വിതരണം ചെയ്യുന്നതാണ്

 ഞായർ റേഷൻ കട തുറന്നു പ്രവർത്തിക്കും...

തിങ്കൾ ചൊവ്വ ബുധൻ ദിവസങ്ങൾ റേഷൻ കട അവധി ആയിരിക്കും...


Post a Comment

0 Comments