Flash News

6/recent/ticker-posts

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കും.

Views

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി മത്സരിക്കാൻ  മണ്ഡലം യുഡിഎഫ് നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ കെ എ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.കെ പി എ മജീദ് യോഗം ഉത്ഘാടനം ചെയ്തു.  ജനറൽ കൺവീനർ ടി കെ മൊയ്തീൻ കുട്ടി മാസ്റ്റർ,  കെ പി കെ തങ്ങൾ, എം എം കുട്ടി മൗലവി,  ,  പികെ  അലി അക്ബർ, പികെ അസ്‌ലു, കെ എ റഹിം, എ കെ എ നാസർ, അബ്ദുൽ ഖാദർ, കെ രാധാകൃഷ്ണൻ, അഹ്‌മദ്‌ ബഷീർ, എൻ ടി മുഹമ്മദ് ഷരീഫ്, കൊളക്കാട്ടിൽ ഇബ്രാഹിം, മൊയ്‌ദീൻ വിടി, ഇ കെ അബ്ദുറഹ്മാൻ, മൂസ കെ,  പുളിക്കൽ അബൂബക്കർ, റസാഖ് കൊമ്പത്തിയിൽ, പുള്ളാട്ട് ബാവ, ഇ കുഞ്ഞാലി, എൻ ടി അബ്ദുൽ നാസർ, പികെ സിദ്ധീഖ്, ഹാരിസ് മാനു, കെപി അബ്ദുൽ മജീദ്, പികെ മുഹമ്മദ്‌ ഷരീഫ്, ചാക്കീരി അബ്ദുൽ ഹഖ്, ഇസ്ഹാഖ് ഒതുക്കുങ്ങൽ,ടി  ഹംസ, പി മുസ്തഫ, പി ഇസ്മായിൽ, പി പി സഫീർ ബാബു, വി യു കെ കുഞ്ഞാൻ, നാസർ പറപ്പൂർ എന്നവർ പങ്കെടുത്തു


Post a Comment

0 Comments