Flash News

6/recent/ticker-posts

പൊന്നിൻ ചിങ്ങം കർഷകരെ ആദരിച്ചു പിഎൻസി.

Views
 

 തിരുവോണനാളിൽ പറപ്പൂർ നോർത്ത് ചാരിറ്റി  ട്രസ്റ്റ് പ്രദേശത്തെ കർഷകരെ ആദരിച്ചു. എട്ട് കര്‍ഷകരെയും മുന്ന് ക്ഷീര കര്‍ഷകരെയും ഉൾപ്പെടെയുള്ള വരെയാണ് ആദരിച്ചത് . കര്‍ഷകര്‍ക്ക് ഷീല്‍ഡും  വിത്തും കൈകോട്ടും നല്‍കി. ക്ഷീര കര്‍ഷകര്‍ക്ക് ഷീൽഡും പാല്‍ പത്രവും വിത്തും നല്‍കി. എരുമപുഴ പ്രദേശത്ത് വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പറങ്ങോടത്ത് മുഹമ്മദ് കുട്ടി ഉദ്ഘാടനം  ചെയ്തു. സതീഷ് കെ അധ്യക്ഷനായി . മൊയ്തീൻ കുട്ടി ടി സ്വാഗതവും ഉബൈദ് എ നന്ദിയും പറഞു . രാമകൃഷ്ണൻ പിഎം , നാസർ കെസി , വിനോദ് വികെ , ഫാസിൽ സികെ , ഷെഫീഖ് എകെ , വിനീഷ് സിപി , സക്കീർ എംകെ ,  ജിനു കൃഷ്ണൻ എന്നിവർ പങ്കെടുത്തു .

ആദരിച്ച കർഷകർ : 
1 : ഷംസുദ്ദീൻ ടിസി 
2 : ആയിശ തയ്യിൽ
3 : ബീരാൻകുട്ടി ഇവി 
4 : പാത്തുമ്മ തച്ചപറമ്പൻ ( ക്ഷീരകർഷക)
5 : മൊയ്തീൻകുട്ടി സികെ ( ക്ഷീരകർഷകൻ)
6 : സൈതലവി ഹാജി ഓലപ്പുലാൻ 
7 : പ്രകാശൻ ടിടി 
8 : രജിലേഷ് പിഎം 
9 : പാത്തുമ്മാമ ഒകെ ( ക്ഷീരകർഷക)
10 : ലത്തീഫ് തട്ടാഞ്ചേരി 
11 : ബാബു ചിറയിൽ


Post a Comment

0 Comments