Flash News

6/recent/ticker-posts

മിനി ഊട്ടിയിലേക്കുളള റോഡുകൾ അടച്ചു

Views

വേങ്ങര • കൊണ്ടോട്ടി അരിമ്പ്ര മിനി ഊട്ടി, ചെരുപ്പടി മല എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം താത്കാലികമായി നിരോധിച്ചു.

ഓണാഘോഷത്തിന്റെ ഭാഗമായി കറങ്ങാൻ ഇറങ്ങുന്നവരെ തടയുക എന്നതാണ് ഉദ്ദേശം.

ഇവിടങ്ങളിലേക്കുള്ള വിവിധ ഭാഗങ്ങളിലൂടെയുള്ള  റോഡുകൾ കൊണ്ടോട്ടി  പോലീസ് അടച്ചിട്ടുണ്ട്.


Post a Comment

0 Comments