Flash News

6/recent/ticker-posts

അപസ്മാര രോഗിയെ ഹോസ്പിറ്റലിൽ എത്തിച്ച് ബസ്സ് ജീവനക്കാർ മാതൃകയായി

Views


മഞ്ചേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന ലീഡർ ബസ്സിൽ വച്ച്  യാത്രക്കാരന് അപസ്‌മാരരോഗം വരികയും ഉടനെ തന്നെ  ബസ്സ് ജീവനക്കാരുടെ ഇടപെടൽ   രോഗിയെയും കൊണ്ട് ബസ്സ് നേരെ  വേങ്ങര അൽ സലാമ ഹോസ്പിറ്റലിൽ എത്തിച്ചു.



Post a Comment

0 Comments