Flash News

6/recent/ticker-posts

ഓണംആഘോഷിക്കുന്ന മലയാളികുടുംബത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട്, മൈത്രി ഗ്രാമത്തിലെ കൊച്ചു കുട്ടികൾതീർത്ത പൂക്കളം ശ്രദ്ധേയമായി.

Views

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കരുതലോടെ ആഘോഷിക്കുന്ന ഓണത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ചേറൂർ കഴുകൻചിന മൈത്രി ഗ്രാമത്തിലെ 10 വയസ്സിനു താഴെയുള്ള കുട്ടികൾ അവരവരുടെ വീടുകളിൽ ഒരുക്കിയ  പൂക്കളം ശ്രദ്ധേയമായി.
ഈ പ്രതിസന്ധിഘട്ടത്തിൽ പൂവിന് പ്രാധാന്യം നൽകാതെ, ചെടികൾ വിവിധയിനം പച്ചക്കറികൾ,പുല്ലുകൾ, പാഴ് വസ്തുക്കൾ, തുടങ്ങിയ ഉപയോഗപ്പെടുത്തിയാണ് പൂക്കൾ നിർമ്മിച്ചത്, കുട്ടികൾക്ക് പ്രകൃതിയോടുള്ള ബന്ധം കലാപരമായ ആശയങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് കൂടിയാണ്, ഇത്തരത്തിലുള്ള പരിപാടിക്ക് മൈത്രി ഗ്രാമം റസിഡൻസ് അസോസിയേഷൻ മുൻകൈയെടുത്തത്..


Post a Comment

0 Comments