Flash News

6/recent/ticker-posts

എരുമപ്പുഴ പള്ളി ചേക്കാലിമാട് യൂത്ത് കോൺഗ്രസ്‌, KSU പ്രവർത്തകർ അണുവിമുക്തമാക്കി.

Views




എരുമപ്പുഴ പള്ളി ചേക്കാലിമാട് യൂത്ത് കോൺഗ്രസ്‌, KSU പ്രവർത്തകാരായ സാഹുപ്പയും ഇർഷാദും ചേർന്ന് അണുവിമുക്തമാക്കി 
 കുറച്ച് ദിവസങ്ങൾക്കു മുന്നേ ചേക്കാലിമാടും പരിസരവും പള്ളിയും അതു പോലെ കോവിഡ് സ്ഥീരികരിച്ച വ്യക്തി ഉപയോഗിച്ച സ്ഥലങ്ങളും അണുവിമുക്തമാക്കി 
ചേക്കാലിമാട് യൂത്ത് കോൺഗ്രസ്‌, KSU പ്രവർത്തകർ ശ്രദ്ധ നേടിയിരുന്നു.


Post a Comment

0 Comments