Flash News

6/recent/ticker-posts

വേങ്ങര സെക്ടർ സാഹിത്യോത്സവ് 12, 13 തിയ്യതികളിൽ നടക്കും

Views
SSF  വേങ്ങര സെക്ടർ 27-മത്  സാഹിത്യോത്സവ് സെപ്റ്റംബർ 12, 13(ശനി, ഞായർ) തിയ്യതികളിൽ ഓൺലൈൻ ആയി നടക്കും.8 വിഭാഗങ്ങളിൽ നിന്നായി  അൻപതിലധികം  മത്സരഇനങ്ങളിലായി  മുന്നൂറിൽപരം  പ്രതിഭകൾ മാറ്റുരക്കും.ഉദ്ഘാടന സെഷൻ കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി അംഗം അബ്ദുൽഅസീസ് സഖാഫി എലമ്പ്ര നിർവഹിക്കും.SSF മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് അംഗം ഫാസിൽ നൂറാനി സന്ദേശപ്രഭാഷണം നടത്തും.SSF വേങ്ങര ഡിവിഷൻ സെക്രട്ടറി അതീഖ് റഹ്മാൻ വെങ്കുളം,SYS സർക്കിൾ പ്രസിഡന്റ്‌ ജാഫർ സഖാഫി,ജമാൽ ഫിറോസ് സഖാഫി ആശംസ അറിയിക്കും


Post a Comment

0 Comments