Flash News

6/recent/ticker-posts

42കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച 26കാരൻ അറസ്​റ്റിൽ

Views

 

തി​രൂ​ര​ങ്ങാ​ടി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി 42കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 26കാ​ര​നാ​യ ചേ​ലേ​മ്പ്ര സ്വ​ദേ​ശി ഷു​ഹൈ​ബി​നെ തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി മൂ​ന്നി​യൂ​രി​ലെ പാ​ല​ക്ക​ലി​ല്‍ വെ​ച്ച് യു​വാ​വ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​താ​യി പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മൂ​ന്ന് വ​ർ​ഷ​ത്തോ​ള​മാ​യി ഇ​വ​രു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് നാ​ലു മാ​സം മു​ൻ​പ് മൂ​ന്നി​യൂ​ർ-​പാ​ല​ക്ക​ലി​ലെ വാ​ട​ക കെ​ട്ടി​ട​ത്തി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.ഫറോ​ക്ക് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ ​തി​രൂ​ര​ങ്ങാ​ടി പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്​​റ്റ്.
 




Post a Comment

0 Comments