Flash News

6/recent/ticker-posts

വ്യാപാര സ്ഥാപനങ്ങൾ ഇന്ന് മുതൽ വൈകുന്നേരം 7 വരെ മാത്രം

Views
മലപ്പുറം ജില്ലയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾക്ക് നൽകിയ ഇളവ് തുടരും. കണ്ടൈൻമെൻറ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ രാവിലെ 7:00 മണി മുതൽ വൈകുന്നേരം 7:00 മണി വരെ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കലക്‌ടർ. എന്നാൽ കോവിഡ് സുരക്ഷാ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണം.



Post a Comment

0 Comments